---
title: "അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ്  നിര്യാതയായി"
english_title: "Brijitha Kuriakose of Adakathode Passes Away at 100"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373579/adakathode-brijitha-kuriakose-obituary-funeral`"
published_at: "2026-07-20T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e2f2c9ce3f_1000184475.jpg"
keywords: ["Adakkathode", "Obituary", "St Joseph Church"]
---

# അടക്കാത്തോട് സ്വദേശി ബ്രിജീത്ത കുര്യാക്കോസ്  നിര്യാതയായി

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത കുര്യാക്കോസ് നിര്യാതയായി.

## Article Content

**അടക്കാത്തോട്**: അടക്കാത്തോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത കുര്യാക്കോസ് നിര്യാതയായി.

മക്കൾ: അന്നക്കുട്ടി, ഫ്രാൻസീസ്, ഏലമ്മ, ജോർജ്, മേരി, ജോസ് (റിട്ട: ക്ലർക്ക്, സെന്റ് ജോസഫ് എച്ച്.എസ്. പേരാവൂർ), ജിഷ.മരുമക്കൾ: ത്രേസ്യാമ്മ, മേരിക്കുട്ടി, സാലി, ബാബു, ജോജോ, പരേതരായ ഓനച്ചൻ, ദേവസ്യ.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373579/adakathode-brijitha-kuriakose-obituary-funeral`)